¡Sorpréndeme!

ഇതുവരെ ഗൾഫിൽ പോകാത്ത മലയാളിക്ക് കോടികളുടെ ലോട്ടറി അടിച്ചു | Oneindia Malayalam

2018-03-07 829 Dailymotion

മലയാളികളെ ദുബായ് ഭാഗ്യദേവത പലപ്പോഴും കടാക്ഷിക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ നാട്ടിലുള്ള മലയാളിക്കാണ് ഭാഗ്യം തുണച്ചിരിക്കുന്നത്. പ്രബിന്‍ തോമസിന് കോടികളാണ് ദുബായ് ഡ്യൂട്ടി ഫ്രീ മിലേനിയം മില്യണയര്‍ ഓണ്‍ലൈന്‍ പ്രൊമോഷന്റെ വിജയ്ത്തിലൂടെ ലഭിച്ചിരിക്കുന്നത്. ഇന്ത്യവിട്ട് മറ്റെങ്ങും പോകാന്‍ താത്പര്യമില്ലാത്ത പ്രബിന്‍ ഓണ്‍ലൈന്‍ വഴിയാണ് ടിക്കറ്റ് വാങ്ങിയത്.